Helper and Driver for A Home |Family Candidate preferred|
- Category: Helper Jobs
- Location: India, Perakam, Kerala
- Job Type: Full Time / Part Time
- Salary: Estimated: $ 19K to 22K
- Published on: 2025/09/21
Looking for a Driver cum Helper for a Family near Kothamangalam.
ഫാമിലി candidate താമസിക്കുന്ന candidate മാത്രമേ നോക്കുന്നുള്ളു.
ഓടിക്കേണ്ട car Innova ആണ്, അത് ഓടിച്ചു പരിചയം ഉള്ളവർ മാത്രം apply ചെയ്യുക.
കത്തോലിക്കാ അല്ലെങ്കിൽ ക്രിസ്ത്യൻ Family candidates കൂടുതൽ മുൻഗണന.
ഡ്രൈവിംഗ് കൂടാതെ വീട്ടിലെ അത്യാവശ്യങ്ങൾക്ക് ഹെൽപ്പർ ജോലിയും താല്പര്യം ഉള്ളവർ മാത്രം contact ചെയ്താൽ മതിയാകും.. (Helper എന്ന് ഉദ്ദേശിക്കുന്നത്, കടയിൽ പോകുമ്പോ വാങ്ങുന്ന വസ്തുക്കൾ എടുത്തു വെക്കുക, കൃഷി സ്ഥലങ്ങളിൽ വേണ്ട കാര്യങ്ങൾ തുടങ്ങിയവ).
ശമ്പളം ആദ്യം Trial period Weekly,, പിന്നീട് ദിവസം 600 വച്ച് കണക്കാക്കി Monthly. Advance നൽകുന്നതല്ല. ദൂരെ യാത്ര ഉള്ളപ്പോൾ ഭക്ഷണം ചിലവ് ഞങ്ങൾ വഹിക്കുന്നതാണ്.. Any other Incentives Extra after Final discussion.
താമസം സ്ഥലം Salary package ൽ include ചെയ്യും.. (Current, വെള്ളം, ഗ്യാസ് ഇവ personal സ്വയം ആയിരിക്കും..
താമസത്തിനു 2 bed room & കിച്ചൻ and attached സൗകര്യം ഉണ്ട്..
Single candidates ബൈക്ക് ഉള്ള അടുത്ത് നിന്നും ഉള്ളവരെ മാത്രമേ പോയി വരുന്ന രീതിയിൽ പരിഗണിക്കൂ..
താല്പര്യം ഉള്ളവർ അവരുടെ Family numbers, children എത്ര age ഇവയും ഡ്രൈവിംഗ് license copy യും WHATSAPP അയക്കുക..
ഏതെങ്കിലും ലഹരി or ദുശീലം or മോശം പെരുമാറ്റം ഉള്ളവർ apply ചെയ്യേണ്ടതില്ല.. പള്ളിയിൽ പോകാൻ താല്പര്യം ഉള്ള മാതാപിതാക്കൾ ഉള്ള വീട് ആയത്കൊണ്ട് അതിന് എതിർപ്പ് ഇല്ലാത്ത candidates only apply
Related jobs
-
Urgent | South Indian cook| Chinese cook| helper and waiter|cashier Confidential |
Urgently looking for - South Indian cook, Chinese cook, helper and waiter+cashier Food and Accommodation available Pathaayam family restaurant, Pathanamthitta
-
Sweeper|helper Confidential |
A well known FMCG Company looking Sweeper cum helper at Edapally branch..time 6am to 1. 30 pm..Pls call
-
Kitchen Helper Staff | Staying Confidential |
Inviting applications for kitchen helper for a reputed coaching institute in Kollam.